പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരീക്ഷകളെ കുറിച്ച് ഡെറാഡൂണിലെ വിദ്യാർത്ഥിനി ദിയ, രചിച്ച കവിത പങ്കിട്ടതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 07 JAN 2023 3:51PM by PIB Thiruvananthpuram

ഡെറാഡൂണിലെ  ഒഎൻജിസി കേന്ദ്രീയ വിദ്യാലയത്തിലെ  വിദ്യാർത്ഥിനിയായ കുമാരി ദിയ പരീക്ഷയെക്കുറിച്ച്  രചിച്ച കവിത പങ്കുവെച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേന്ദ്രീയ വിദ്യാലയ സംഗത്ഥന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു; 

"വളരെ ക്രിയാത്മകമാണ്! സമ്മർദ്ദമില്ലാത്ത  പരീക്ഷകളാണ് മികച്ച പരീക്ഷകൾ. ഈ മാസം 27-ന് പരീക്ഷാ പെചർച്ച 2023-ൽ നാം  ഇതും മറ്റും ചർച്ച ചെയ്യും."

***

-ND-

(Release ID: 1889397) Visitor Counter : 112