പ്രധാനമന്ത്രിയുടെ ഓഫീസ്
നേപ്പാളിലെ പുതിയ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
25 DEC 2022 10:15PM by PIB Thiruvananthpuram
നേപ്പാൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് പ്രചണ്ഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“നേപ്പാളിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് പ്രചണ്ഡയ്ക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ. ഇന്ത്യയും നേപ്പാളും തമ്മിലുള്ള അദ്വിതീയ ബന്ധം ആഴത്തിലുള്ള സാംസ്കാരിക വിനിമയത്തിലും, ജനങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിലും അധിഷ്ഠിതമാണ്. ഈ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് താങ്കളോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
--ND--
(Release ID: 1886602)
Visitor Counter : 182
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada