പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫിജിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സിതിവേനി  റബുക്കയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 DEC 2022 5:33PM by PIB Thiruvananthpuram

ഫിജിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സിതിവേനി റബുകയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഫിജിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ സിതിവേനി  റബുക്ക. ഇന്ത്യയും ഫിജിയും തമ്മിലുള്ള ഉറ്റതും ദീർഘകാലത്തെയും  ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

Congratulations @slrabuka on your election as the Prime Minister of Fiji. I look forward to working together to further strengthen the close and long-standing relations between India and Fiji.

— Narendra Modi (@narendramodi) December 24, 2022

******

--ND--


(Release ID: 1886334)