പ്രധാനമന്ത്രിയുടെ ഓഫീസ്
അന്ധർക്കുള്ള ടി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
17 DEC 2022 7:57PM by PIB Thiruvananthpuram
അന്ധർക്കായുള്ള ടി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഭിന്നശേഷിയുള്ള ക്രിക്കറ്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഇന്ത്യ നമ്മുടെ കായികതാരങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. അന്ധർക്കുള്ള ടി-20 ലോകകപ്പ് നേടിയതിൽ സന്തോഷമുണ്ട്. നമ്മുടെ ടീമിന് അഭിനന്ദനങ്ങൾ, അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ.
India is proud of our athletes. Delighted that we have won the T-20 World Cup for the Blind. Congratulations to our team and best wishes to them for their future endeavours. https://t.co/W3eQMo3LRn
— Narendra Modi (@narendramodi) December 17, 2022
*****
--ND--
(Release ID: 1884479)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada