പ്രധാനമന്ത്രിയുടെ ഓഫീസ്
2001 പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്‌ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Posted On:
13 DEC 2022 1:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2001 പാർലമെന്റ് ആക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ചവർക്ക് ആദരാഞ്‌ജലി അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;
"2001 പാർലമെന്റ് ആക്രമണത്തിൽ രക്തസാക്ഷികളായവർക്ക് ശ്രദ്ധഞ്ജലി അർപ്പിച്ചു. അവരുടെ സേവനം, ധീരത, ത്യാഗം ഇവയൊന്നും നാം വിസ്മരിക്കില്ല."
***
--ND--
(Release ID: 1883028)
Read this release in:
Urdu
,
Kannada
,
Tamil
,
Assamese
,
Odia
,
English
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Telugu