പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുഖ്‌വീന്ദർ സിംഗ് സുഖുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 11 DEC 2022 4:45PM by PIB Thiruvananthpuram

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുഖ്‌വീന്ദർ സിംഗ് സുഖുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുഖ്‌വീന്ദർ സിംഗ് സുഖു ജിക്ക് അഭിനന്ദനങ്ങൾ. ഹിമാചൽ പ്രദേശിന്റെ വികസനത്തിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹകരണവും ഞാൻ ഉറപ്പ് നൽകുന്നു."

 

Congratulations to Shri Sukhwinder Singh Sukhu Ji on taking oath as Himachal Pradesh CM. I assure all possible cooperation from the Centre to further the development of Himachal Pradesh.

— Narendra Modi (@narendramodi) December 11, 2022

 

*****



(Release ID: 1882506) Visitor Counter : 111