പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നാഗാലാൻഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

प्रविष्टि तिथि: 01 DEC 2022 9:04AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. ധീരത, കഠിനാധ്വാനം, പ്രകൃതിയോട് ഇണങ്ങി ജീവിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നാഗാലാൻഡിന്റെ സംസ്കാരത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. വരും വർഷങ്ങളിലും നാഗാലാൻഡിന്റെ അനുസ്യുതമായ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.

*****

--ND--

(रिलीज़ आईडी: 1880139) आगंतुक पटल : 211
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada