രാഷ്ട്രപതിയുടെ കാര്യാലയം

അഞ്ച് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ രാഷ്ട്രപതിക്ക് യോഗ്യതാ പത്രങ്ങൾ സമർപ്പിച്ചു

Posted On: 28 NOV 2022 1:18PM by PIB Thiruvananthpuram

ന്യൂ ഡൽഹി: നവംബർ 28, 2022

ഇന്ന് (നവംബർ 28, 2022) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ബംഗ്ലാദേശ്, മാലിദ്വീപ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ലാത്വിയ, ജപ്പാൻ എന്നിവിടങ്ങളിലെ ഹൈക്കമ്മീഷണർമാർ/അംബാസഡർമാരിൽ നിന്ന് ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപദി മുർമു യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു. യോഗ്യതാപത്രങ്ങൾ ഹാജരാക്കിയ നയതന്ത്ര പ്രതിനിധികൾ:

1.   എച്ച്.ഇ. Md. മുസ്തഫിസുർ റഹ്മാൻ, ഹൈ ക്കമ്മീഷണർ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ്

2.   എച്ച്.ഇ. ഇബ്രാഹിം ഷഹീബ്, ഹൈ ക്കമ്മീഷണർ, റിപ്പബ്ലിക് ഓഫ് മാലിദ്വീപ്

3.   എച്ച്.ഇ. ഡോ അബ്ദുൾനാസർ ജമാൽ ഹുസൈൻ മുഹമ്മദ് അൽഷാലി, അംബാസഡർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്

4.   എച്ച്.ഇ. ജൂറിസ് ബോൺ, അംബാസഡർ, റിപ്പബ്ലിക് ഓഫ് ലാത്വിയ

 

5.   എച്ച്.ഇ. സുസുക്കി ഹിരോഷി, അംബാസഡർ, ജപ്പാൻ
 
************************************************
 
RRTN


(Release ID: 1879499) Visitor Counter : 93