പ്രധാനമന്ത്രിയുടെ ഓഫീസ്
മലേഷ്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡാറ്റോ സെരി അൻവർ ഇബ്രാഹിമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
24 NOV 2022 9:43PM by PIB Thiruvananthpuram
മലേഷ്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡാറ്റോ സെരി അൻവർ ഇബ്രാഹിമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"മലേഷ്യൻ പ്രധാനമന്ത്രിയായി താങ്കൾ തിരഞ്ഞെടുക്കപ്പെട്ടതിന് ഡാറ്റോ സെരി അൻവർ ഇബ്രാഹിമിന് അഭിനന്ദനങ്ങൾ ഇന്ത്യയും, മലേഷ്യയും തമ്മിലുള്ള മെച്ചപ്പെടുത്തിയ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
***
--ND--
( റിലീസ് ഐ.ഡി: 1878707)
സന്ദര്‍ശക കൗണ്ടര്‍ : 115
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada