പ്രധാനമന്ത്രിയുടെ ഓഫീസ്
ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ ഫ്രാൻസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
16 NOV 2022 1:42PM by PIB Thiruvananthpuram
ജി-20 ഉച്ചകോടിയിൽ ഇന്ന് ഉച്ചഭക്ഷണത്തിനിടെ ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.
പ്രതിരോധം, സിവിൽ ആണവ, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു. സാമ്പത്തിക ഇടപഴകലിന്റെ പുതിയ മേഖലകളിലെ സഹകരണത്തിന്റെ ആഴം കൂട്ടുന്നതിനെയും അവർ സ്വാഗതം ചെയ്തു.
പരസ്പര താൽപര്യമുള്ള മേഖലാ , ആഗോള വിഷയങ്ങളും ചർച്ച ചെയ്തു.
--ND--
(रिलीज़ आईडी: 1876398)
आगंतुक पटल : 129
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada