പ്രധാനമന്ത്രിയുടെ ഓഫീസ്‌

എൽ കെ അദ്വാനിക്ക് പ്രധാനമന്ത്രിയുടെ ജന്മദിന ആശംസ

Posted On: 08 NOV 2022 12:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"അദ്വാനി ജിയുടെ വസതിയിൽ ചെന്ന് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. ഇന്ത്യയുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ബൃഹുത്താണ് . തന്റെ  വീക്ഷണത്തിന്റെയും  ബുദ്ധിയുടെയും പേരിൽ ഇന്ത്യയിലുടനീളം അദ്ദേഹം ആദരിക്കപ്പെടുന്നു. ബിജെപി കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.  ആരോഗ്യപൂർണ്ണമായ അദ്ദേഹത്തിന്റെ ദീർഘ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു  "

--ND--

 

Went to Advani Ji’s residence and wished him on his birthday. His contribution to India’s growth is monumental. He is respected all across India for his vision and intellect. His role in building and strengthening the BJP is unparalleled. I pray for his long and healthy life. pic.twitter.com/Pdxy5Hko8d

— Narendra Modi (@narendramodi) November 8, 2022

 

***



(Release ID: 1874452) Visitor Counter : 119