പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പുരബിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

Posted On: 08 NOV 2022 9:06AM by PIB Thiruvananthpuram

ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പുരബിന്റെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
 
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ശ്രീ ഗുരു നാനാക്ക് ദേവ് ജിയുടെ പ്രകാശ് പുരബിന് ആശംസകൾ. നീതിയും അനുകമ്പയും നിറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെനമ്മുടെ  ശ്രമത്തിൽ അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ നമ്മെ തുടർന്നും നയിക്കട്ടെ ."

--ND--

 

Greetings on the Parkash Purab of Sri Guru Nanak Dev Ji. May his noble teachings continue to guide us in our endeavour of building a just and compassionate society. pic.twitter.com/1zfSrLil0T

— Narendra Modi (@narendramodi) November 8, 2022

ਸ੍ਰੀ ਗੁਰੂ ਨਾਨਕ ਦੇਵ ਜੀ ਦੇ ਪ੍ਰਕਾਸ਼ ਪੁਰਬ ਦੀਆਂ ਹਾਰਦਿਕ ਸ਼ੁਭਕਾਮਨਾਵਾਂ। ਇੱਕ ਨਿਆਂਪੂਰਨ ਅਤੇ ਦਇਆਵਾਨ ਸਮਾਜ ਦੇ ਨਿਰਮਾਣ ਦੇ ਸਾਡੇ ਪ੍ਰਯਾਸ ਵਿੱਚ ਉਨ੍ਹਾਂ ਦੀਆਂ ਨੇਕ ਸਿੱਖਿਆਵਾਂ ਸਾਡਾ ਮਾਰਗਦਰਸ਼ਨ ਕਰਦੀਆਂ ਰਹਿਣ। pic.twitter.com/rlI40uBAIq

— Narendra Modi (@narendramodi) November 8, 2022
 
***


(Release ID: 1874412) Visitor Counter : 85