പോസ്റ്റഡ് ഓണ്‍:
02 NOV 2022 10:04PM by PIB Thiruvananthpuram
അരുണാചൽ പ്രദേശ് നിയമസഭാംഗം ശ്രീ ജാംബെ താഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ശ്രീ ജാംബെ താഷി ജിയുടെ അകാല വിയോഗത്തിൽ വേദനിക്കുന്നു. സമൂഹത്തെ സേവിക്കുന്നതിൽ തത്പരനായഭാവിയുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. അരുണാചൽ പ്രദേശിന്റെ പുരോഗതിക്കായി അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ഈ സങ്കടകരമായ വേളയിൽ, എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്തുണക്കാർക്കും ഒപ്പമാണ്. ഓം മണി പദ്മേ ഹം. പേമഖണ്ഡുബിജെപി”
--ND--
***