പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
31 OCT 2022 12:26PM by PIB Thiruvananthpuram
ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
"ബ്രസീൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ലുലയ്ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതും വിശാലവുമാക്കുന്നതിനോടൊപ്പം ആഗോള പ്രശ്‌നങ്ങളിൽ നമ്മുടെ സഹകരണത്തിന് ഒരുമിച്ച് പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി"
***
(Release ID: 1872222)
Visitor Counter : 169
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada