പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുരു സാഹിബുകളുടെ ദർശനം നിറവേറ്റുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും: പ്രധാനമന്ത്രി

Posted On: 22 OCT 2022 5:37PM by PIB Thiruvananthpuram

ഹേമകുണ്ഡ് സാഹിബ് റോപ്‌വേയെക്കുറിച്ചുള്ള സന്തോഷത്തിനും കനിവാർന്ന  വാക്കുകൾക്കും പ്രമുഖ ആത്മീയ വ്യക്തികൾ ഉൾപ്പെടെയുള്ള സിഖ് സമൂഹത്തിലെ ആദരണീയരായ ജതേദാർ ശ്രീ അകാൽ തഖത് സാഹിബിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഗുരു സാഹിബുകളുടെ ദർശനം പൂർത്തീകരിക്കുന്നതിനായി പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം സംഗത്തിന് ഉറപ്പ് നൽകി. 

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വീറ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: 

“ജതേദാർ ശ്രീ അകാൽ തഖത് സാഹിബ്, പ്രമുഖ ആത്മീയ വ്യക്തികൾ ഉൾപ്പെടെയുള്ള സിഖ് സമൂഹത്തിലെ ആദരണീയരായ അംഗങ്ങൾ ഹേമകുണ്ഡ് സാഹിബ് റോപ്‌വേയിൽ സന്തോഷം പ്രകടിപ്പിച്ചു. അവരുടെ നല്ല വാക്കുകൾക്ക് ഞാൻ നന്ദി പറയുന്നു, ഗുരു സാഹിബുകളുടെ ദർശനം പൂർത്തീകരിക്കാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് സംഗത്തിന് ഉറപ്പുനൽകുന്നു.

 

 

*** 



(Release ID: 1870298) Visitor Counter : 132