പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹിമാലയൻ സ്വത്വമുള്ള സംസ്ഥാനങ്ങൾക്കായുള്ള ദർശനം സംബന്ധിച്ച പ്രധാനമന്ത്രിയുടെ 2001 ലെ വീഡിയോ

Posted On: 21 OCT 2022 5:30PM by PIB Thiruvananthpuram

ഹിമാലയൻ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള ദൃഢനിശ്ചയം ശക്തമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ഹിമാലയൻ ഐഡന്റിറ്റി ഉള്ള സംസ്ഥാനങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ചുള്ള 2001-ലെ വീഡിയോയ്ക്ക് മറുപടിയായി ശ്രീ മോദി ട്വീറ്റ് ചെയ്തു:

“ഇത് പങ്കിട്ടതിന് നന്ദി. ഒരുപാട് ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. നിശ്ചയദാർഢ്യം ഒന്നുതന്നെയാണ്!”

--ND--

Thank you for sharing this. Brings backs many memories. The resolve is of course the same! https://t.co/dv9k4OCG1Z

— Narendra Modi (@narendramodi) October 21, 2022

(Release ID: 1870038) Visitor Counter : 131