പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉൾഫ് ക്രിസ്റ്റേഴ്സണെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 19 OCT 2022 9:46AM by PIB Thiruvananthpuram

സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട  ഉൾഫ് ക്രിസ്റ്റേഴ്സനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട  ഉൾഫ് ക്രിസ്റ്റേഴ്സണിന് അഭിനന്ദനങ്ങൾ. നമ്മുടെ  ബഹുമുഖ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

 

--ND--

 



(Release ID: 1869071) Visitor Counter : 108