പ്രധാനമന്ത്രിയുടെ ഓഫീസ്
ബിലാസ്പൂർ റാലിയിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കലാസൃഷ്ടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
06 OCT 2022 3:11PM by PIB Thiruvananthpuram
ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലെ പ്രസംഗത്തിൽ രണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കലാസൃഷ്ടികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. സർഗ്ഗാത്മക ഛായാചിത്രങ്ങൾക്ക് പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് നന്ദി പറഞ്ഞു.
ഡോ. അശ്വിനി ശർമ എന്ന മാധ്യമപ്രവർത്തകയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"സര്‍ഗ്ഗവൈഭവം....ഉമങ്ങിനും പൂനത്തിനും നന്ദി."
*****
ND
( റിലീസ് ഐ.ഡി: 1865637)
സന്ദര്‍ശക കൗണ്ടര്‍ : 149
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada