പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ പർവ്വതാരോഹക ഇന്സ്റ്റിട്യൂട്ടിന്റെ (എൻ ഐ എം) ഉത്തരകാശി പർവതാരോഹണ പര്യവേഷണത്തിനിടെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
04 OCT 2022 9:54PM by PIB Thiruvananthpuram
എൻഐഎം ഉത്തരകാശി പർവതാരോഹണ പര്യവേഷണത്തിനിടെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു
“ഒരു എൻഐഎം ഉത്തരകാശി പർവതാരോഹണ പര്യവേഷണവുമായി ബന്ധപ്പെട്ടവരുടെ വിലപ്പെട്ട ജീവൻ നഷ്ടമായത് ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
--ND--
(Release ID: 1865227)
Visitor Counter : 154
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada