പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഏവർക്കും മഹാ അഷ്ടമി ആശംസകൾ നേർന്നു
प्रविष्टि तिथि:
03 OCT 2022 8:52AM by PIB Thiruvananthpuram
മഹാ അഷ്ടമിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. മഹാഗൗരി മാതാവിന്റെ അനുഗ്രഹം എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും സമൃദ്ധിയും വിജയവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാ മഹാഗൗരിയുടെ സ്തുതികളും ശ്രീ മോദി പങ്കുവെച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"വന്ദേ വാഞ്ചിത്കാമർഥം ചന്ദ്രാദകൃതശേഖരം.
സിംഹാരൂഢൻ ചതുർഭുജ മഹാഗൗരീ യശ്വിനീം॥
മഹാ അഷ്ടമി ആശംസകൾ. മഹാഗൗരി മാതാവ് എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും വിജയവും കൊണ്ടുവരട്ടെ. അമ്മയുടെ ഭക്തർക്ക് അവരുടെ ഈ സ്തുതി..."
****
ND
(रिलीज़ आईडी: 1864708)
आगंतुक पटल : 210
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada