പോസ്റ്റഡ് ഓണ്‍:
02 OCT 2022 10:07AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിജയ് ഘട്ടിൽ പുഷ്പാർച്ചന നടത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ത്യയുടെ ചരിത്രത്തിൽ മായാത്ത സംഭാവനകൾ നൽകിയ ലാൽ ബഹദൂർ ശാസ്ത്രി ജിക്ക് വിജയ് ഘട്ടിൽ ആദരാഞ്ജലികൾ അർപ്പിച്ചു."
****
ND