പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിയുടെ മഹാ സപ്തമിയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു;


കാളരാത്രി മാതാവിന്റെ അനുഗ്രഹം തേടി

प्रविष्टि तिथि: 02 OCT 2022 9:19AM by PIB Thiruvananthpuram

നവരാത്രിയുടെ മഹാ സപ്തമിയുടെ ശുഭമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ശ്രീ മോദി  എല്ലാ ഭക്തർക്കും കാളരാത്രി മാതാവിന്റെ അനുഗ്രഹം തേടുകയും അവർക്കായുള്ള   സ്തുതികൾ  പങ്കുവെക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"സുഖപ്രസന്നവദനം സ്മർണൻസർസോരുഹം.

തഥാ സഞ്ചിയന്ത്യേത്കലരാത്രിം സർവകാമ സമൃദ്ധിദം ।

നവരാത്രിയുടെ ശുഭകരമായ അവസരത്തിൽ രാജ്യദി ജനങൾക്ക്  ആശംസകൾ. കാളരാത്രി മാതാവിന്റെ കരുണയും കൃപയും കൊണ്ട് നിങ്ങൾക്കെല്ലാവർക്കും ശോഭയുള്ളതും സന്തോഷകരവുമായ ജീവിതം ഉണ്ടാകട്ടെ. അവർക്കായി ഒരു സ്തുതി…”

 

ND

(रिलीज़ आईडी: 1864349) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada