പ്രധാനമന്ത്രിയുടെ ഓഫീസ്
പുതുതായി ഫ്ലാഗ് ഓഫ് ചെയ്ത അഹമ്മദാബാദ് മെട്രോയിൽ നിന്ന് സബർമതി നദിയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
30 SEP 2022 4:53PM by PIB Thiruvananthpuram
പുതുതായി ഫ്ലാഗ് ഓഫ് ചെയ്ത അഹമ്മദാബാദ് മെട്രോയിൽ നിന്ന് സബർമതി നദിയുടെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം നാഗരാജന്റെ ഒരുട്വീറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
ഐഎഎസ് ഉദ്യോഗസ്ഥനായ എം നാഗരാജന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"അഹമ്മദാബാദിന് ഒരു വലിയ ദിവസം."