പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി എല്ലാവർക്കുമായി ബ്രഹ്മചാരിണിയുടെ അനുഗ്രഹം തേടി
Posted On:
27 SEP 2022 7:47AM by PIB Thiruvananthpuram
നവരാത്രിയുടെ രണ്ടാം ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാതാവിന്റെ എല്ലാ ഭക്തജനങ്ങൾക്കും ബ്രഹ്മചാരിണിയുടെ അനുഗ്രഹം തേടി.
ദേവി സ്തുതികാലും ശ്രീ. മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇന്ന് അമ്മയുടെ രണ്ടാം രൂപമായ ബ്രഹ്മചാരിണി മാതാവിന്റെ പ്രത്യേക ആരാധനയുടെ ദിവസമാണ്. അവർ തന്റെ എല്ലാ ഭക്തരെയും ശക്തിയും കരുതലും ലക്ഷ്യ നേട്ടങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. അവരുടെ ഈ സ്തുതി നിങ്ങൾക്കുള്ളതാണ്..."
--ND--
(Release ID: 1862397)
Visitor Counter : 143
Read this release in:
Marathi
,
Bengali
,
English
,
Urdu
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada