പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
ശൈലപൂർത്തി ദേവിയോട് പ്രാർത്ഥിക്കുകയും ചെയ്തു
Posted On:
26 SEP 2022 10:09AM by PIB Thiruvananthpuram
നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. നവരാത്രിയുടെ തുടക്കത്തിൽ ശ്രീ മോദി ശൈലപുത്രി ദേവിയെ പ്രാർത്ഥിക്കുകയും ദേവിയുടെ കൃപയും സന്തോഷവും, ആരോഗ്യവും ഭാഗ്യവും നേരുകയും ചെയ്തു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
"നിങ്ങൾക്കെല്ലാവർക്കും ശക്തി ആരാധനയുടെ മഹത്തായ ഉത്സവമായ നവരാത്രി ആശംസകൾ നേരുന്നു. വിശ്വാസത്തിന്റെയും ഭക്തിയുടെയും ഈ ശുഭകരമായ വേള എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും പുതിയ ഉത്സാഹവും പകരട്ടെ. ജയ് മാതാ ദി!"
"വന്ദേ വഞ്ചിത്ലഭയ് ചന്ദ്രധാകൃതശേഖരം.
വൃഷാരുദ്ധാൻ ശൂൽധരൻ ശൈലപുത്രീ യശസ്വിനിം ।
ഇന്ന് മുതൽ ശൈലപുത്രി ദേവിയെ ആരാധിച്ചുകൊണ്ടാണ് നവരാത്രി ആരംഭിക്കുന്നത്. അവരുടെ കൃപയാൽ എല്ലാവരുടെയും ജീവിതം സന്തോഷവും ഭാഗ്യവും ആരോഗ്യവും കൊണ്ട് നിറയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
-ND-
(Release ID: 1862207)
Visitor Counter : 155
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada