പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാലയ ദിനത്തില്‍ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ
Posted On:
25 SEP 2022 1:01PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാലയ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'മഹാലയ ദിനത്തില്‍, ദുര്‍ഗ മാതാവിനോട് പ്രാര്‍ത്ഥിക്കുകയും ജനങ്ങള്‍ക്ക് ദുര്‍ഗയുടെ ദിവ്യാനുഗ്രഹം തേടുകയും ചെയ്തു. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ. ചുറ്റും സമൃദ്ധിയും സാഹോദര്യവും ഉണ്ടാകട്ടെ.
ശുഭോ മഹാലയ!'
--ND--
On Mahalaya, we pray to Maa Durga and seek her divine blessings for our people. May everyone be happy and healthy. May there be prosperity and brotherhood all around.
Shubho Mahalaya!
— Narendra Modi (@narendramodi) September 25, 2022
(Release ID: 1862066)
Read this release in:
Gujarati
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Odia
,
Tamil
,
Kannada