പ്രധാനമന്ത്രിയുടെ ഓഫീസ്
പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആദരാഞ്ജലികള്‍
Posted On:
25 SEP 2022 9:06AM by PIB Thiruvananthpuram
പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജിയുടെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അന്ത്യോദയയ്ക്കും പാവപ്പെട്ടവരെ സേവിക്കുന്നതിനും അദ്ദേഹം നല്‍കുന്ന ഊന്നല്‍ നമ്മെ പ്രചോദിപ്പിക്കുന്നു. അസാധാരണ ചിന്തകനും ബുദ്ധിജീവിയും എന്ന നിലയിലും അദ്ദേഹം പരക്കെ ഓര്‍മ്മിക്കപ്പെടുന്നു.'
--ND--
I pay homage to Pandit Deen Dayal Upadhyaya Ji on his Jayanti. His emphasis on Antyodaya and serving the poor keeps inspiring us. He is also widely remembered as an exceptional thinker and intellectual.
— Narendra Modi (@narendramodi) September 25, 2022
(Release ID: 1862043)
Visitor Counter : 278
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada