പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീമദ് പഞ്ചഖണ്ഡ് പീതാധീശ്വർ ആചാര്യ ധർമേന്ദ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
Posted On:
19 SEP 2022 7:59PM by PIB Thiruvananthpuram
ശ്രീമദ് പഞ്ചഖണ്ഡ് പീതാധീശ്വർ ആചാര്യ ധർമേന്ദ്രയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സമർപ്പിച്ച ശ്രീമദ് പഞ്ചഖണ്ഡ് പീതാധീശ്വർ ആചാര്യ ധർമ്മേന്ദ്ര ജിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വേർപാട് മത ആത്മീയ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദൈവം അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കാൽക്കൽ സ്ഥാനം നൽകട്ടെ. ഓം ശാന്തി! "
--ND--
समाज और राष्ट्रसेवा में समर्पित श्रीमद् पंचखण्ड पीठाधीश्वर आचार्य धर्मेंद्र जी के निधन से अत्यंत दुख हुआ है। उनका जाना धार्मिक और आध्यात्मिक जगत के लिए एक अपूरणीय क्षति है। ईश्वर उन्हें अपने श्रीचरणों में स्थान दे। ओम शांति!
— Narendra Modi (@narendramodi) September 19, 2022
(Release ID: 1860699)
Visitor Counter : 119
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada