പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജാർഖണ്ഡിലെ ഹസാരിബാഗിലെ ബസ് അപകടത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

Posted On: 17 SEP 2022 8:15PM by PIB Thiruvananthpuram

ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുണ്ടായ ബസ് അപകടത്തിലെ  ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുണ്ടായ ബസ് അപകടത്തിലെ  ജീവഹാനിയിൽ വേദനിക്കുന്നു . ഈ ദുരന്ത വേളയിൽ  എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി"

--ND--

 

Anguished by the loss of lives in the bus accident in Hazaribagh district, Jharkhand. In this tragic hour, my thoughts are with the bereaved families. Praying that the injured recover soon: PM @narendramodi

— PMO India (@PMOIndia) September 17, 2022


(Release ID: 1860227) Visitor Counter : 134