പ്രധാനമന്ത്രിയുടെ ഓഫീസ്
എഞ്ചിനീയേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി സർ എം.വിശ്വേശ്വരയ്യയെ അനുസ്മരിച്ചു
प्रविष्टि तिथि:
15 SEP 2022 9:10AM by PIB Thiruvananthpuram
എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം വിശ്വേശ്വരയ്യയുടെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം. വിശ്വേശ്വരയ്യയുടെ വഴിത്തിരിവുള്ള സംഭാവനകൾ നാം ഓർക്കുന്നു. ഭാവിയിലെ എഞ്ചിനീയർമാരുടെ തലമുറകളെ സ്വയം വ്യതിരിക്തമാകാൻ അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരിക്കട്ടെ. ഈ വിഷയത്തെക്കുറിച്ച് ഞാൻ സംസാരിച്ച മുൻ മൻ കി ബാത്ത് പ്രോഗ്രാമുകളിൽ നിന്നുള്ള ഒരു ശകലം ഞാൻ പങ്കിടുന്നു."
***
ND
(रिलीज़ आईडी: 1859405)
आगंतुक पटल : 159
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada