പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജനങ്ങൾക്ക് ജന്മാഷ്ടമി ആശംസകൾ നേർന്നു
Posted On:
19 AUG 2022 10:02AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജന്മാഷ്ടമിയുടെ ശുഭവേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
എല്ലാ ജനങ്ങൾക്കും ജന്മാഷ്ടമിയുടെ ശുഭവേളയിൽ ഊഷ്മളമായ ആശംസകൾ. ഭക്തിയുടെയും സന്തോഷത്തിന്റെയും ഈ ഉത്സവം ഏവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരട്ടെ. ജയ് ശ്രീകൃഷ്ണ!"
-ND-
(Release ID: 1853048)
Visitor Counter : 129
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Telugu
,
Kannada