പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഭിലാഷ ജില്ലാ പരിപാടിയുടെ വിജയത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

प्रविष्टि तिथि: 17 AUG 2022 2:32PM by PIB Thiruvananthpuram

ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ  അഭിലാഷ  ജില്ലാ പരിപാടി  വിജയിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
 
“ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം അല്ലെങ്കിൽ കയറ്റുമതി എന്നിങ്ങനെ വിവിധ മേഖലകളിൽ അഭിലാഷ ജില്ലകളുടെ വിജയം ഹൃദ്യമാണ്. അഭിലാഷ  ജില്ലാ പരിപാടിയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.

*****
-ND-

(रिलीज़ आईडी: 1852558) आगंतुक पटल : 174
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada