പ്രധാനമന്ത്രിയുടെ ഓഫീസ്
അടൽ ബിഹാരി വാജ്‌പേയിയുടെ ചരമ വാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
16 AUG 2022 12:16PM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമ വാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
“ഇന്ന്, ബഹുമാനപ്പെട്ട അടൽ ജിയുടെ ചരമ വാർഷികത്തിൽ , സദൈവ് അടൽ സന്ദർശിച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയെ സേവിക്കാനുള്ള അടൽ ജിയുടെ ശ്രമങ്ങളിൽ നിന്ന് ഞങ്ങൾ പ്രചോദിതരാണ്. ഇന്ത്യയെ പരിവർത്തനം ചെയ്യുന്നതിനും 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്ക് നമ്മുടെ രാജ്യത്തെ സജ്ജരാക്കുന്നതിനും അദ്ദേഹം മാർഗ്ഗ ദർശക ശ്രമങ്ങൾ നടത്തി.
-ND-
(Release ID: 1852247)
Visitor Counter : 156
Read this release in:
Gujarati
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada