പ്രധാനമന്ത്രിയുടെ ഓഫീസ്
ഹർ ഘർ തിരംഗ അഭിയാനോടുള്ള ജനങ്ങളുടെ ആവേശത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
11 AUG 2022 7:31PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹർ ഘർ തിരംഗ അഭിയാനിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തെ അഭിനന്ദിച്ചു. രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമാണ് ഈ ചൈതന്യമെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാബന്ധൻ ദിനത്തിൽ യുവജനങ്ങളുമായി സംവദിക്കുകയും അവർക്ക് ത്രിവർണ്ണ പതാക നൽകുകയും ചെയ്യുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
ഓരോ ഇന്ത്യക്കാരനും ത്രിവർണ്ണ പതാകയുമായി ഒരു പ്രത്യേക ബന്ധമുണ്ട്. ഇന്ന് നേരത്തെ എന്റെ യുവ സുഹൃത്തുക്കൾക്ക് ത്രിവർണ്ണ പതാകകൾ നൽകി. അവരുടെ മുഖത്തെ പുഞ്ചിരി എല്ലാം പറയുന്നു!
****
-ND-
(Release ID: 1851053)
Visitor Counter : 162
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada