പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ജഗ്ദീപ് ധൻഖറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 11 AUG 2022 2:12PM by PIB Thiruvananthpuram

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ജഗ്ദീപ് ധൻഖറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ശ്രീ ജഗ്ദീപ് ധൻഖർ ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുകയും ഫലപ്രദമായ ഒരു ഭരണകാലത്തിന് അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്യുന്നു.

****

-ND-

(Release ID: 1850906) Visitor Counter : 90