ധനകാര്യ മന്ത്രാലയം

സംസ്ഥാന ഗവൺമെൻറ്റുകളുടെ നികുതി വിഹിതത്തിന്റെ രണ്ട് മുൻകൂർ ഗഡുക്കളായ 1,16,665.75 കോടി രൂപ കേന്ദ്ര ഗവെർന്മെന്റ് അനുവദിച്ചു; കേരളത്തിന് 2,245.84 കോടി രൂപ

Posted On: 10 AUG 2022 1:08PM by PIB Thiruvananthpuram

 

സംസ്ഥാന ഗവൺമെൻറ്റുകളുടെ നികുതി വിഹിതത്തിന്റെ രണ്ട് മുൻകൂർ ഗഡുക്കളായ 1,16,665.75 കോടി രൂപ കേന്ദ്ര ഗവെർന്മെന്റ് ഇന്ന് (ഓഗസ്റ്റ് 10, 2022) അനുവദിച്ചു. സാധാരണയായി അനുവദിക്കുന്ന പ്രതിമാസ ഗഡുവായ 58,332.86 കോടി രൂപക്ക് പകരം ആണ് ഇത്. കേരളത്തിന് 2,245.84 കോടി രൂപ അനുവദിച്ചു.
 

മൂലധന/വികസന ചെലവ് വർധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക എന്ന ഇന്ത്യ ഗവണ്മെന്റ്റിന്റ്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള തുകകളുടെ വിഭജനം ചുവടെ നൽകിയിരിക്കുന്നു.

2022 ഓഗസ്റ്റ് മാസത്തെ കേന്ദ്ര നികുതികൾ-തീരുവകൾ എന്നിവയിൽനിന്നുള്ള അറ്റ വരുമാനത്തിന്റെ സംസ്ഥാന-തല വിഭജനം:

 

Sl. No

Name of State

Total (Rs. Crore)

1

Andhra Pradesh

4,721.44

2

Arunachal Pradesh

2,049.82

3

Assam

3,649.30

4

Bihar

11,734.22

5

Chhattisgarh

3,974.82

6

Goa

450.32

7

Gujarat

4,057.64

8

Haryana

1,275.14

9

Himachal Pradesh

968.32

10

Jharkhand

3,858.12

11

Karnataka

4,254.82

12

Kerala

2,245.84

13

Madhya Pradesh

9,158.24

14

Maharashtra

7,369.76

15

Manipur

835.34

16

Meghalaya

894.84

17

Mizoram

583.34

18

Nagaland

663.82

19

Odisha

5,282.62

20

Punjab

2,108.16

21

Rajasthan

7,030.28

22

Sikkim

452.68

23

Tamil Nadu

4,758.78

24

Telangana

2,452.32

25

Tripura

826

26

Uttar Pradesh

20,928.62

27

Uttarakhand

1,304.36

28

West Bengal

8,776.76

 

Total

1,16,665.72

 

 



(Release ID: 1850470) Visitor Counter : 167