പ്രധാനമന്ത്രിയുടെ ഓഫീസ്
പുരുഷന്മാരുടെ 10,000 മീറ്റർ റേസ് വാക്കിൽ വെങ്കല മെഡൽ നേടിയതിന് പ്രധാനമന്ത്രി സന്ദീപ് കുമാറിനെ അഭിനന്ദിച്ചു
Posted On:
07 AUG 2022 6:07PM by PIB Thiruvananthpuram
കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്റർ റേസ് വാക്കിൽ വെങ്കല മെഡൽ നേടിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദീപ് കുമാറിനെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“നമ്മുടെ റേസ് വാക്കിംഗ് ടീം ബർമിംഗ്ഹാം ഗെയിമുകളിൽ മികവ് പുലർത്തുന്നത് കാണാൻ സന്തോഷമുണ്ട്. 10,000 മീറ്റർ ഇനത്തിൽ വെങ്കല മെഡൽ നേടിയ സന്ദീപ് കുമാറിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ശ്രമങ്ങൾക്ക് ആശംസകൾ നേരുന്നു."
--ND--
Good to see our race walking contingent excel at the Birmingham games. Congratulations to Sandeep Kumar for winning a Bronze medal in the 10,000m event. Wishing him the very best for his upcoming endeavours. #Cheer4India pic.twitter.com/smFkgXVAPy
— Narendra Modi (@narendramodi) August 7, 2022
(Release ID: 1849525)
Visitor Counter : 137
Read this release in:
Gujarati
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu