പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസിൽ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ സ്വർണമെഡൽ നേടിയ സുധീറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
05 AUG 2022 9:41AM by PIB Thiruvananthpuram
കോമൺവെൽത്ത് ഗെയിംസിൽ പാരാ പവർലിഫ്റ്റിംഗ് പുരുഷ ഹെവിവെയ്റ്റ് ഇനത്തിൽ സ്വർണമെഡൽ നേടിയ സുധീറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" കോമൺവെൽത്ത് ഗെയിംസിൽ പാരാ-സ്പോർട്സ് മെഡൽ വേട്ടയിൽ സുധീറിന്റെ മികച്ച തുടക്കം! അഭിമാനകരമായ സ്വർണം നേടി, അദ്ദേഹം വീണ്ടും തന്റെ അർപ്പണബോധവും നിശ്ചയദാർഢ്യവും കാണിച്ചു . സ്ഥിരതയോടെ കളിക്കളത്തിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. വരാനിരിക്കുന്ന എല്ലാ ശ്രമങ്ങൾക്കും അഭിനന്ദനങ്ങളും ആശംസകളും. ."
--ND--
A great start to the CWG 2022 para-sports medal count by Sudhir! He wins a prestigious Gold and shows yet again his dedication and determination. He has been consistently performing well on the field. Congratulations and best wishes to him for all upcoming endeavours. pic.twitter.com/6V2mXZsEma
— Narendra Modi (@narendramodi) August 5, 2022
(Release ID: 1848584)
Visitor Counter : 178
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada