പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോമൺവെൽത്ത് ഗെയിംസ് : വെങ്കലം നേടിയ ഭാരോദ്വഹന താരം പി. ഗുരുരാജയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 30 JUL 2022 6:50PM by PIB Thiruvananthpuram

2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയതിന് ഭാരോദ്വഹന താരം പി. ഗുരുരാജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"പി. ഗുരുരാജയുടെ നേട്ടത്തിൽ അതിയായ സന്തോഷമുണ്ട്! കോമൺ‌വെൽത്ത് ഗെയിംസിൽ വെങ്കലം നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. മികച്ച പ്രതിരോധവും നിശ്ചയദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ കായിക യാത്രയിൽ ഇനിയും നിരവധി നാഴികക്കല്ലുകൾ ഉണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു."

 

-ND-

(Release ID: 1846565) Visitor Counter : 131