പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത് ഗെയിംസ് : ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ സങ്കേത് സർഗറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
30 JUL 2022 5:03PM by PIB Thiruvananthpuram
2022ലെ കോമൺവെൽത്ത് ഗെയിംസിൽ 55 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ സങ്കേത് സർഗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“സങ്കേത് സർഗറിന്റെ അനിതരസാധാരണമായ ശ്രമം! കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് അദ്ദേഹത്തിന്റെ വെള്ളി മെഡൽ നേട്ടം . അദ്ദേഹത്തിന് അഭിനന്ദനങ്ങൾ, ഭാവിയിലെ എല്ലാ ശ്രമങ്ങൾക്കും ആശംസകൾ."
*****
-ND-
(Release ID: 1846564)
Visitor Counter : 137
Read this release in:
Tamil
,
Kannada
,
Odia
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu