സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ഭിന്നശേഷി ശാക്തീകരണത്തിനുള്ള ദേശീയ അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു
Posted On:
28 JUL 2022 1:37PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 28 ജൂലായ് 2022
കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പ് 2021, 2022 വർഷങ്ങളിലെ ദേശീയ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു . 14.07.2022-ന് പ്രസിദ്ധികരിച്ച പരസ്യപ്രകാരം 2022 ജൂലൈ 15 മുതൽ ഓഗസ്റ്റ് 28 വരെ അവാർഡിന് അപേക്ഷിക്കാം. പരസ്യം വകുപ്പിന്റെ www.disabilityaffairs.gov.in. എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . മേൽപ്പറഞ്ഞ അവാർഡുകൾക്കുള്ള അപേക്ഷകൾ/നോമിനേഷനുകൾ അയയ്‌ക്കുന്നതിന് വിപുലമായ പ്രചാരണം നൽകുന്നതിനായി സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രേദേശങ്ങൾക്കും 19.7.2022-ന് അയച്ച കത്തിലൂടെ നിർദ്ദേശം നൽകിയിട്ടുണ്ട്.
IE
(Release ID: 1845825)
Visitor Counter : 164