പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സിആർപിഎഫ് സേനാംഗങ്ങൾക്ക് റെയ്സിംഗ് ഡേ ആശംസകൾ നേർന്നു

Posted On: 27 JUL 2022 9:02AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ സിആർപിഎഫ് ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സേന രൂപീകരണ  ദിനത്തിൽ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"എല്ലാ സി ആർ പി എഫ്   ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും റെയ്സിംഗ് ഡേ ആശംസകൾ. ഈ സേന  അതിന്റെ അചഞ്ചലമായ ധൈര്യത്തിനും വിശിഷ്ട സേവനത്തിനും വേറിട്ടുനിൽക്കുന്നു. സുരക്ഷാ വെല്ലുവിളികളായാലും  മാനുഷിക വെല്ലുവിളികളായാലും അവ നേരിടുന്നതിൽ സിആർപിഎഫിന്റെ പങ്ക് പ്രശംസനീയമാണ്."

*****

-ND-

(Release ID: 1845228) Visitor Counter : 52