പ്രധാനമന്ത്രിയുടെ ഓഫീസ്
പത്മശ്രീ പുരസ്‌കാര ജേതാവ് ഡോ. സുഷോവന്‍ ബന്ദ്യോപാധ്യായയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം
പോസ്റ്റഡ് ഓണ്‍:
26 JUL 2022 3:50PM by PIB Thiruvananthpuram
പത്മശ്രീ പുരസ്‌കാര ജേതാവ് ഡോ. സുഷോവന്‍ ബന്ദ്യോപാധ്യായയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'ഡോ. സുശോവന്‍ ബന്ദ്യോപാധ്യായ മനുഷ്യചൈതന്യത്തിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ്. നിരവധി ആളുകളെ സുഖപ്പെടുത്തിയ അദ്ദേഹം ദയാലുവും, വിശാലഹൃദയനുമായ ഒരു വ്യക്തിയായി ഓര്‍മ്മിക്കപ്പെടും. പത്മ പുരസ്ക്കാര ദാന ചടങ്ങില്‍ അദ്ദേഹവുമായുള്ള ഇടപഴകല്‍ ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും, ആരാധകരോടും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.'
--ND--
Dr. Sushovan Bandyopadhyay epitomised the best of human spirit. He will be remembered as a kind and large hearted person who cured many people. I recall my interaction with him at the Padma Awards ceremony. Pained by his demise. Condolences to his family and admirers. Om Shanti. pic.twitter.com/Ms73RrYdfa
— Narendra Modi (@narendramodi) July 26, 2022
ডাক্তার সুশোভন বন্দ্যোপাধ্যায় সর্বশ্রেষ্ঠ মানবাত্মার প্রতীক। অসংখ্য মানুষের রোগ উপশমকারী একজন দয়ালু ও উদারহৃদয় চিকিৎসক হিসেবেই তিনি স্মরণীয় হয়ে থাকবেন । পদ্ম পুরস্কার প্রদান অনুষ্ঠানের সময় তাঁর সঙ্গে মতবিনিময়ের কথা আমার আজও মনে আছে ।তাঁর প্রয়াণে আমি ব্যথিত। pic.twitter.com/l0mf3ded8b
— Narendra Modi (@narendramodi) July 26, 2022
( റിലീസ് ഐ.ഡി: 1844966)
സന്ദര്‍ശക കൗണ്ടര്‍ : 159
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada