പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രപതിക്ക് പാർലമെന്റിൽ നൽകിയ യാത്രയയപ്പ് പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

Posted On: 23 JUL 2022 10:16PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന് പാർലമെന്റിൽ ഇന്ന് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  പങ്കെടുത്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: 

"  രാഷ്ട്രപതി കോവിന്ദ് ജിക്ക് പാർലമെന്റിൽ ഇന്ന് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തു. മന്ത്രിമാരും  വിവിധ പാർട്ടികളിലെ  നേതാക്കളും അതിൽ പങ്കെടുത്തു."

--ND--

 

Earlier today, attended the farewell programme hosted for President Kovind Ji in Parliament. It was attended by Ministers and leaders from various parties. pic.twitter.com/NhqlR0l2xc

— Narendra Modi (@narendramodi) July 23, 2022

(Release ID: 1844301) Visitor Counter : 125