പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആടി കാര്‍ത്തികയില്‍ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 23 JUL 2022 1:13PM by PIB Thiruvananthpuram

ആടി കാര്‍ത്തികയുടെ പ്രത്യേക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

'ആടി കാര്‍ത്തികയുടെ പ്രത്യേക ദിനത്തില്‍, എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഏവര്‍ക്കും മുരുക ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന്് പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയും ലഭിക്കട്ടെ .'

'ആടി കാര്‍ത്തിക തിരുനാളില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. മുരുക ഭഗവാന്റെ അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ സമൂഹത്തിന് ഭഗവാന്‍ ആരോഗ്യവും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കട്ടെ''
**

--ND--

On the special day of Aadi Krithigai, my greetings to everyone. We pray that the blessings of Lord Muruga always remain upon us. May He always ensure our society remains healthy and prosperous.

— Narendra Modi (@narendramodi) July 23, 2022

ஆடிக்கிருத்திகை நன்னாளில் அனைவருக்கும் எனது நல்வாழ்த்துக்கள். முருகப்பெருமானின் அருள் எப்போதும் நமக்கு கிடைக்க பிரார்த்திப்போம். நம் சமூகம் நலத்துடனும் வளத்துடனும் விளங்க அவன் அருள் புரியட்டும்.

— Narendra Modi (@narendramodi) July 23, 2022


(Release ID: 1844167) Visitor Counter : 111