പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രപതിയോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി അത്താഴ വിരുന്നൊരുക്കി

Posted On: 22 JUL 2022 11:22PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിനോടുള്ള ബഹുമാനാര്‍ത്ഥം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അത്താഴ വിരുന്ന് സംഘടിപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

'രാഷ്ട്രപതി കോവിന്ദ് ജിയോടുള്ള ആദരസൂചകമായി അത്താഴ വിരുന്ന് സംഘടിപ്പിച്ചു. ശ്രീമതി ദ്രൗപതി മുര്‍മു ജി, വെങ്കയ്യ ജി, മന്ത്രിമാരുള്‍പ്പെടെയുള്ള മറ്റ് ബഹുമാനപ്പെട്ട വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. താഴെത്തട്ടിലുള്ള നിരവധി വിജയികള്‍, പത്മ അവാര്‍ഡ് ജേതാക്കള്‍, ആദിവാസി സമുദായ നേതാക്കള്‍ എന്നിവരെ അത്താഴ വിരുന്നില്‍  ക്ഷണിച്ചതില്‍ സന്തോഷമുണ്ട്.'

'രാഷ്ട്രപതി രാം നാഥ്  കോവിന്ദിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച അത്താഴ വിരുന്നിന്റെ ചില കാഴ്ചകള്‍ കൂടി.'
--ND--

Hosted a dinner in honour of President Kovind Ji. Smt. Droupadi Murmu Ji, Venkaiah Ji, other esteemed dignitaries including Ministers were present. We were also glad to welcome several grassroots level achievers, Padma awardees, tribal community leaders and others at the dinner. pic.twitter.com/Do9j2hneYK

— Narendra Modi (@narendramodi) July 22, 2022

Some more glimpses from the dinner in the honour of President Kovind. pic.twitter.com/8yjDckBuqr

— Narendra Modi (@narendramodi) July 22, 2022

(Release ID: 1844131) Visitor Counter : 129