പ്രധാനമന്ത്രിയുടെ ഓഫീസ്
ജോ ബൈഡൻ കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു
Posted On:
21 JUL 2022 9:46PM by PIB Thiruvananthpuram
കോവിഡ് -19 ൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് എന്റെ ആശംസകൾ, അദ്ദേഹത്തിന്റെ മികച്ച ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
***
ND
(Release ID: 1843642)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada