പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഷാഢ പൂർണിമയുടെ പുണ്യ വേളയിൽ ഭഗവാൻ ബുദ്ധന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 13 JUL 2022 9:34AM by PIB Thiruvananthpuram

ആഷാഢ പൂർണിമയുടെ പുണ്യ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ബുദ്ധന്റെ ശ്രേഷ്ഠമായ അനുശാസനങ്ങളും  ശ്രീ. മോദി അനുസ്മരിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ആഷാഢ പൂർണിമയുടെ പുണ്യ വേളയിൽ ആശംസകൾ. ബുദ്ധഭഗവാന്റെ ശ്രേഷ്ഠമായ  അനുശാസനങ്ങൾ 
നാം ഓർക്കുന്നു, നീതിയും അനുകമ്പയും നിറഞ്ഞ സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബുദ്ധമായ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള  പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു."

****

-ND-

(Release ID: 1841103) Visitor Counter : 170