പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുരുപൂർണിമയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു

Posted On: 13 JUL 2022 9:33AM by PIB Thiruvananthpuram


ഗുരുപൂർണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഗുരുപൂർണിമ ആശംസകൾ. നമ്മെ പ്രചോദിപ്പിച്ച, മാർഗദർശനം നൽകിയ, ജീവിതത്തെക്കുറിച്ച് വളരെയധികം പഠിപ്പിച്ച എല്ലാ മാതൃകാ ഗുരുക്കൾക്കും നന്ദി പ്രകടിപ്പിക്കുന്ന ദിനമാണിത്. നമ്മുടെ സമൂഹം പഠനത്തിനും ജ്ഞാനത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. നമ്മുടെ ഗുരുക്കന്മാരുടെ അനുഗ്രഹം ഭാരതത്തെ പുതിയ ഉയരങ്ങളിൽ  എത്തിക്കട്ടെ  . "

 

-ND-

(Release ID: 1841096) Visitor Counter : 170