പ്രധാനമന്ത്രിയുടെ ഓഫീസ്‌

പി വി നരസിംഹറാവുവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിച്ചു

Posted On: 28 JUN 2022 2:43PM by PIB Thiruvananthpuram

മുന്‍ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

''നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവു ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലി  അർപ്പിക്കുന്നു . ദേശീയ പുരോഗതിക്ക് അദ്ദേഹം നല്‍കിയ ശ്രേഷ്ടമായ സംഭാവനകള്‍ക്ക് രാജ്യം  അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.  മഹാപണ്ഡിതന്‍, ധിഷണാശാലി എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.            

ND  
**



(Release ID: 1837684) Visitor Counter : 154